ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം സഹായം. ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം സഹായം മേക്കര്‍ വില്ലേജ് വഴി നിധി പ്രയാസിലേക്ക് അപേക്ഷിക്കാം സംരംഭം തുടങ്ങി ഏഴ് വര്‍ഷത്തില്‍ കൂടുതലാകാന്‍ പാടില്ല വാര്‍ഷിക വിറ്റുവരവ് 25 ലക്ഷം രൂപയില്‍ താഴെയായിരിക്കണം യുവ സംരംഭരുടെ ആശയങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയാണിത് അപേക്ഷിക്കാം: https://makervillage.in/nidhiprayasprogram.php വെബ്സൈറ്റിൽ