ടൂറിസം മേഖല തുറക്കാൻ ഒരുങ്ങുന്നു
Iceland ടൂറിസ്റ്റുകൾക്കായി അതിർത്തി തുറന്നു
സഞ്ചാരികൾ എയർപോർട്ടിൽ COVID പരിശോധനയ്ക്ക് വിധേയമാകണം
ജൂണിൽ സഞ്ചാരികൾക്ക് ഫ്രീ ടെസ്റ്റ് Iceland നൽകും
ജൂലൈ മുതൽ കോവിഡ് പരിശോധനാ ഫീ (US $112) വിനോദസഞ്ചാരികൾ വഹിക്കണം
കോവിഡ് നഷ്ടത്തിൽ നിന്ന് കരകയറാൻ മിക്ക രാജ്യങ്ങളും ടൂറിസം മേഖല തുറന്നേക്കും
ജൂലൈ മുതൽ Maldives ടൂറിസ്റ്റുകൾക്കായി തുറക്കുമെന്ന് ടൂറിസം മന്ത്രി
വിസ ഓൺ അറൈവലിൽ ടൂറിസ്റ്റുകൾക്ക് മാലദ്വീപിലെത്താം
ടൂറിസ്റ്റ് ഓൺ അറൈവൽ വിസ $100 (INR 7600) നിരക്കിൽ നൽകും
മാലദ്വീപും ടൂറിസ്റ്റുകൾക്ക് കൊറോണ പരിശോധന നിർബന്ധമാക്കി