രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് UNICEF CryptoFund #StTwig #AvyantraHealth Technologies

ഹൈദരാബാദ് ബെയ്സ് ചെയ്ത StaTwig, Avyantra Health Technologies എന്നിവർക്കാണ് ഫണ്ട്
വിവിധരാജ്യങ്ങളിൽ നിന്നുള്ള 6 സ്റ്റാർട്ടപ്പുകൾക്ക് കൂടി ഫണ്ട് ഉണ്ട്
പ്രാദേശികമായ വെല്ലുവിളികളെ സോൾവ്ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടാണിത്
UNICEF CryptoFund USD 28,741ഈ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും
blockchain ഉപയോഗിച്ച് റേഷൻ വിതരണം ട്രാക്ചെയ്യുന്ന സംവിധാനമാണ് StaTwig വികസിപ്പിച്ചത്
Avyantra, നവജാത ശിശുക്കളിലെ ബ്ലഡ് ഇൻഫെക്ഷൻ കണ്ടത്തുന്ന സ്റ്റാർട്ടപ്പാണ്

Share.

Comments are closed.

Exit mobile version