21,000 കോടിയുടെ ഫണ്ടുമായി IIT Alumni Council  #Funding  #Channeliam

₹21,000 കോടിയുടെ ഫണ്ടുമായി IIT Alumni Council
സോഷ്യൽ ഇൻഫ്രാസ്ട്രക്ചറിനെ സഹായിക്കുന്ന ഇന്നവേഷനുള്ള ഫണ്ടാണിത്
രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഇന്നവേഷനുകൾക്കായി ഫണ്ട് വിനിയോഗിക്കും
പ്രധാനമന്ത്രിയുടെ Atmanirbhar Bharat പ്രൊജക്റ്റുമായി ഫണ്ട് ബന്ധിപ്പിക്കും
IIT alumni, ബാങ്കുകൾ, കോർപ്പറേറ്റ്സ് എന്നിവരിൽ നിന്നാണ് ഫണ്ട് കണ്ടെത്തുന്നത്.

Share.

Comments are closed.

Exit mobile version