സെക്യൂരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്പുകൾക്ക് നിരോധനം IT ആക്ടിലെ section 69A പ്രകാരമാണ് കേന്ദ്രസർക്കാർ ചൈനീസ് ആപ്പുകളെ നിരോധിച്ചത്. Data security സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനാലാണ് നിരോധനമെന്ന് കേന്ദ്രം. രാജ്യത്തെ പൗരന്മാരുടെ ഡാറ്റ മറ്റ് രാജ്യങ്ങളിലേക്ക് ചോരുന്നുവെന്ന പരാതി ലഭിച്ചിരുന്നുവെന്ന് കേന്ദ്രം. ആപ്പുകളുടെ നിരോധനം ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകും. TikTok, Shareit, UC Browser, Clash of Kings, Helo, Club Factory, WeChat, Meitu, Cam Scanner എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും
Related Posts
Add A Comment