രാജധാനിയേക്കാൾ വേഗത്തിൽ ഇനി പ്രൈവറ്റ് ട്രെയിനുകൾ ഓടും
സ്വകാര്യ നിക്ഷേപം തേടി റെയിൽവേ
109 റൂട്ടുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സർവ്വീസ് നടത്തും
30000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് റയിൽവേ ലക്ഷ്യമിടുന്നത്
151 ആധുനിക പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനാണ് സ്വകാര്യ പങ്കാളിത്തം തേടുന്നത്
സ്വകാര്യവത്കരണത്തോടെ ആധുനിക യാത്രാ സൗകര്യം യാത്രക്കാർക്ക് നൽകുകയാണ് ലക്ഷ്യം
ട്രെയിനുകൾ രാജ്യത്ത് തന്നെ നിർമ്മിക്കും, ഓപ്പറേഷനും മെയിന്റനൻസും സ്വകാര്യ മേഖലയിൽ
റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് തുറക്കുന്നത്
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാകും ട്രെയിനുകൾ സർവ്വീസ് നടത്തുക