Amazon TV യുമായി കരാർ ഒപ്പുവെച്ച് PriyankaChopra #PriyankaChopra  #JenniferSalke #Channeliam

രണ്ട് വർഷത്തെ മൾട്ടി മില്ല്യൺ ഡോളർ കരാറാണ് പ്രിയങ്കയുമായി Amazon ഒപ്പുവെച്ചത്
Sangeet എന്ന ടെലി സീരീസ്, Citadel ഷോ തുടങ്ങിയവയ്ക്കാണ് ഡീൽ
“YESSSS @amazonstudios, LET’S GET IT!!! എന്നായിരുന്നു പ്രിയങ്കയുടെ Instagram ട്വീറ്റ്
ഓഷോയുടെ ഫോളോവറായ Ma Anand Sheelaയെക്കുറിച്ചുള്ള സീരിയലിലും അഭിനയിക്കും
Amazon TV സീരിയലുകളുടെ നിർമ്മാണത്തിലും Priyanka Chopra പങ്കാളിയാകും
Amazon Studios ഹെഡ് Jennifer Salkeന് പ്രിയങ്കയുമായുള്ള സൗഹൃദമാണ് കരാറിലേക്ക് നയിച്ചത്.

Share.

Comments are closed.

Exit mobile version