ഇന്ത്യയുടെ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കിയേക്കും#Covaxin #CovidVaccine #IndianVaccine

ICMR , ഭാരത്‌ ബയോടെക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ്‌  നിർമ്മാണം

ക്ലിനിക്കൽ ട്രയലിനായി 12 ഇൻസ്റ്റിറ്റ്യൂട്ടുകളെ തെരഞ്ഞെടുത്തിരുന്നു

വാക്‌സിൻ Human trial ന്  ഡ്രഗ് കൺട്രോൾ ജനറൽ  അനുമതി നൽകിയിരുന്നു

സർക്കാരിന്റെ Top most പദ്ധതി ആണ് ഇതെന്ന് ICMR

Share.

Comments are closed.

Exit mobile version