ചൈനയിൽ നിന്നുള്ള ‍വൈദ്യുത ഉപകരണങ്ങളും  ഇന്ത്യ  നിരോധിക്കും #powerequipmentimport #Chinaban

ചൈനയിൽ നിന്നുള്ള ‍വൈദ്യുത ഉപകരണങ്ങൾ  ഇന്ത്യ  നിരോധിക്കും

ഇന്ത്യയിലെ വൈദ്യുതോപകരണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്താണ് ചൈന
2019ൽ  ചൈനയിൽ നിന്ന്  21000 കോടിക്ക്  ഇറക്കുമതി ചെയ്തിരുന്നു
ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് കേന്ദ്രതീരുമാനം
കേന്ദ്ര മന്ത്രി ആർ.കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യൻ കമ്പനികൾക്ക് ചൈനീസ് ബാങ്കുകളുടെ ദീർഘകാല ക്രെഡിറ്റ് സംവിധാനമുണ്ട്
നിലവിൽ ചൈനീസ് equipment സപ്ലൈയേഴ്സുമായി ഇന്ത്യൻ കമ്പനികൾക്ക് ധാരണയുണ്ട്
ഇവർക്ക് നിരോധനത്തിൽ ഇളവ് നൽകുമോ എന്ന് വ്യക്തതമല്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version