ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൌൺസിൽന്റെ നേതൃത്വത്തിലാണ് 8-ാം തീയതിയിലെ പിച്ച്
വാല്യു ആഡഡ് പ്രൊഡക്റ്റിനുള്ള Online Marketing Place, cold storage എന്നിവയ്ക്ക് സൊല്യൂഷൻ തേടും
കർഷകരേയും ട്രേഡേഴ്സിനേയും കണക്റ്റ് ചെയ്യാനുള്ള പ്ലാറ്റ്ഫോമും വേണം
റിവേഴ്സ് പിച്ച് ജൂലൈ 10ന് SOCIETE GENERALE, ഓപ്പൺ ബാങ്കിംഗിലെ സാധ്യതകൾ ചർച്ച ചെയ്യും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 77 36 49 56 89