Google, Facebook, Amazon  കമ്പനികൾക്ക് നിയമം കർശനമാക്കാൻ ഇന്ത്യ, #ecommercepolicy #Channeliam

Google, Facebook, Amazon  കമ്പനികൾക്ക് നിയമം കർശനമാക്കാൻ ഇന്ത്യ
ഗ്ലോബൽ ടെക്ക് കമ്പനികളുടെ അധീശത്വം അവസാനിപ്പിക്കുകയാണ് ലക്ഷ്യം
ആൽഗോരിതവും സോഴ്സ് കോഡും നൽകണമെന്ന് സർക്കാർ ആവശ്യപ്പെടും
ഡാറ്റ ശേഖരം ചില ടെക്നിക്കൽ കമ്പനികളിലേക്ക് മാത്രമാകുന്നതിന് കടിഞ്ഞാണിടും
ദേശീയസുരക്ഷ, ടാക്സ്, ക്രമസമാധാന വിവരങ്ങൾ 72 മണിക്കൂറിനകം സർക്കാരിന് നൽകണം
ലോക്കൽ ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ അവസരം സൃഷ്ടിക്കും
DPIIT ആണ് 15 പേജുള്ള ഡ്രാഫ്റ്റ് പോളിസി  തയ്യാറാക്കുന്നത്

Share.

Comments are closed.

Exit mobile version