ഫുഡ്, അവശ്യ സാധനങ്ങൾ, സാനിറ്റൈസർ, സോപ് എന്നിവയ്ക്ക് വിൽപ്പന കൂടി
സൗന്ദര്യ വർദ്ധക പ്രൊഡക്റ്റുകളുടേയും വിൽപ്പന ഗണ്യമായി കുറഞ്ഞു
Ice-creams, hair care products എന്നിവയ്ക്കും സെയിൽസ് താഴ്ന്നു
ലോക്ഡൗൺ പർച്ചേസ് കൾച്ചർ മാറ്റിയെന്നും 2020-2021 വർഷത്തെ ആദ്യ ക്വാർട്ടർ റിപ്പോർട്ട്
അവശ്യസാധനങ്ങളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും അധികം വാങ്ങി സ്റ്റോക്ക് ചെയ്യുന്നു
ബ്യൂട്ടി പ്രൊഡക്റ്റുകളുടെ സെയിൽസ് താഴ്ന്നു, ഹെൽത്ത് പ്രൊഡക്റ്റുകൾക്ക് സെയിൽസ് കൂടി.
Related Posts
Add A Comment