Digital economy വിപുലമാക്കുന്ന പ്രൊജക്റ്റുകളിൽ പണം നിക്ഷേപിക്കും
Equity investment, ടൈ അപ് എന്നിവയ്ക്കായി Google ഫണ്ട് കൊണ്ടുവരും- Sundar Pichai
ഇന്ത്യയുടെ ഭാവിയിൽ അങ്ങേയറ്റം വിശ്വാസവും ഡിജിറ്റൽ എക്കോണമി വളർച്ചയിൽ അത്ഭുതവുമുണ്ടെന്ന് പിച്ചെ
‘Google for India’ വെർച്വൽ ഇവന്റിലാണ് സുന്ദർ പിച്ചെയുടെ പ്രഖ്യാപനം
ഗൂഗിളിന്റെ ഇന്ത്യയിലെ ലക്ഷ്യങ്ങളും സുന്ദർപിച്ചെ വിശദീകരിച്ചു
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ഭാഷയിൽ വിവരങ്ങൾ അറിയാനാകണം
ഇന്ത്യയുടെ യുണീഖായ ആവശ്യങ്ങൾക്ക് സൊല്യൂഷൻ കണ്ടെത്താനാകണം
ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ മികച്ച ബിസിനസ് വളരാനുള്ള സാഹചര്യം ഒരുക്കണം
ഹെൽത്ത് കെയർ, വിദ്യാഭ്യാസം, അഗ്രികൾച്ചർ മേഖലയിൽ പുതിയ സാങ്കേതികത്വം ഉപയോഗിക്കണം
ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഫണ്ട് വിനിയോഗിക്കുമെന്ന് പിച്ചെ
Digital India എന്ന സങ്കൽപ്പത്തിൽ കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്നും പിച്ചെ
ഇന്ത്യയിൽ 2 കോടി 60 ലക്ഷം സംരംഭങ്ങൾ ഇന്ന് ഡിജിറ്റൽ ട്രാൻസാക്ഷൻ ഉപയോഗിക്കുന്നു
ഇന്നവേഷന്റെ അടുത്ത ഘട്ടം ഇന്ത്യ ഉപയോഗിക്കുക മാത്രമല്ല, ലോകത്തെ നായക രാഷ്ട്രമായി മാറണം- പിച്ചെ
Related Posts
Add A Comment