യുകെയിൽ Oxford നടത്തുന്ന വാക്സിൻ പരീക്ഷണത്തിലാണ് ജയ്പൂർ സ്വദേശി പങ്കാളിയാകുന്നത്
COVID-19 വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണിത്
ശരീരത്തിലെ അവയവങ്ങൾ തകരാറിലാകുന്ന അപകടം പോലും പരീക്ഷണത്തിനുണ്ട്
റിസ്ക് അറിഞ്ഞുകൊണ്ടാണ് പരീക്ഷണത്തിന് തയ്യാറാകുന്നതെന്ന് Deepak Paliwal
ലോകത്ത് വൈറസിന് എതിരെ നടക്കുന്ന പോരാട്ടത്തിൽ പങ്കാളിയാകുകയാണ് ലക്ഷ്യം
സ്വമനസ്സാലെയാണ് Paliwal പരീക്ഷണത്തിന് തയ്യാറാകുന്നത്
എന്റെ ബുദ്ധി എനിക്ക് ഉപയോഗിക്കാനാകുന്നില്ല, ശരീരമെങ്കിലും ഉപകാരപ്പെടട്ടെയെന്ന് Paliwal