Sijo Kuruvilla George കേന്ദ്രസർക്കാരിന്റെ Science and Technology Policy കമ്മിറ്റിയിൽ #Keralastartups

രാജ്യത്തെ സയൻസ് ആന്റ് ടെക്നോളജി എൻട്രപ്രണർഷിപ്പ് പോളിസി മേക്കിംഗിൽ മലയാളിയും Sijo Kuruvilla George കേന്ദ്ര സർക്കാരിന്റെ Science and Technology Policy കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള ഏക കമ്മിറ്റി അംഗമാണ് സിജോ കുരുവിള രാജ്യത്തിന്റെ Science, Technology and Innovation Policy 2020 തയ്യാറാക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം സന്റിഫിക് ഇന്നവേഷനുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാകും പുതിയ നയം സയൻസ് & ടെക്നോളജി വകുപ്പും, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും മേൽനോട്ടം വഹിക്കും സ്പേസ്, ഹെൽത്ത്, അറ്റോമിക് ഫിസിക്സ് എന്നിവയും ടെക്നോളജിക്കൽ എൻട്രപ്രണർഷിപ്പിൽ കൊണ്ടുവരും Startup Village സ്ഥാപക CEO കൂടിയായ Sijo Kuruvilla, ഇപ്പോൾ Re-think Foundation ഫൗണ്ടറാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version