ബംഗലൂരു ഇന്ന് മുതൽ 7 ദിവസത്തേക്ക് കടുത്ത ലോക്ഡൗണിൽ
July 14 രാത്രി 8 മണി മുതൽ July 22 രാവിലെ 5 മണി വരെയാണ് കംപ്ളീറ്റ് ലോക്ഡൗൺ
പാൽ, പലചരക്ക്, പച്ചക്കറികൾ, മരുന്ന് എന്നിവയുടെ വിതരണം ഉറപ്പാക്കും
അവശ്യസാധനങ്ങളുടെ ഹോംഡെലിവറി അനുവദിക്കും
ഹോട്ടലുകളിൽ നിന്ന് take away സർവ്വീസ് അനുവദിക്കും
സ്റ്റേറ്റ് ട്രാൻസ്പോർട്ട്, പ്രൈവറ്റ് ബസ്സുകൾ സർവ്വീസ് നടത്തില്ല
ഷെഡ്യൂൾ ചെയ്ത ഫ്ളൈറ്റ്, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കില്ല