Baleno, WagonR 1.34 lakh യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടെ കാറുണ്ടോ
WagonR 56,663 യൂണിറ്റുകളും Baleno 78,222 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്
fuel pump ചില തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്
തകരാറുള്ള ഭാഗം സൗജന്യമായി മാറ്റി നൽകുമെന്ന് Maruti
November 15th 2018- October 15th 2019 ഇടയിൽ മാനുഫാക്ചർ ചെയ്ത WagonR കാറുകൾ പരിശോധിക്കണം
January 8th 2019- November 4th 2019 ഇടയിലുള്ള Baleno (Petrol) കാറുകളും ചെക്ക് ചെയ്യണം
മാരുതി authorized dealers വഴിയാകും കാറുകൾ പരിശോധിച്ച് റിപ്പയർ ചെയ്യുന്നത്