വെർച്വൽ  മീറ്റിംഗും  പ്രസന്റേഷനും ഇനി  Jio Glass ൽ

Reliance Industries Limited അവരുടെ  43ആം Annual General മീറ്റിംഗിൽ ഏറ്റവും പ്രസ്റ്റീജിയസായ ഗ്ലാസ് അവതരിപ്പിച്ചു, ജിയോ ഗ്ളാസ്. എന്താണ് ജിയോ ഗ്ലാസ്. ഒരു Mixed Reality solution ആണ് ജിയോ ഗ്ലാസ് നൽകുന്നത്.

3D virtual റൂമുകൾ ഫീൽ ചെയ്യിക്കുന്ന, റിയൽ ടൈം ഹോളോഗ്രാഫിക് ഇഫക്ട് സാധ്യമാക്കുന്ന കണ്ണടയാണ് ജിയോ ഗ്ളാസ്. വെർച്വൽ ഓഫീസ്  മീറ്റിംഗുകൾ ഇഫക്ടീവായി നടത്താനും മീറ്റിംഗിനിടെ പ്രസന്റേഷനുകളിലേക്ക് കടക്കാനും ജിയോ ഗ്ളാസ് സഹായിക്കും.

വിദ്യാർത്ഥികൾ വെർച്വൽ ക്ലാസ് റൂമുകൾ ഉപയോഗിക്കുന്ന കാലത്ത്, പാഠഭാഗങ്ങൾ 3D മോഡലുകളിലും, ഹോളോഗ്രാഫിക് ഇഫക്റ്റുകളിലും പഠിപ്പിക്കാൻ ജിയോ ഗ്ലാസ് അധ്യാപകരെ സഹായിക്കും

ആനുവൽ ജനറൽ മീറ്റിംഗിനിടെ റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡന്റ് Kiran Thomas, മുകേഷ് അംബാനിയുടെ മക്കളായ  Aakashനേയും Ishaയേയും വെർച്വൽ മീറ്റിംഗ് കോളിൽ കൊണ്ടുവന്നു. ഓഫീസ് മീറ്റിംഗുകൾ എങ്ങനെ ഇനി വെർച്വലി ഇഫക്ടീവായി നടത്താമെന്ന് കോളിൽ അവതരിപ്പിച്ചു.

75 ഗ്രാം മാത്രം ഭാരമുള്ള ജിയോ ഗ്ളാസ്, എന്ന് വിപണിയിലെത്തുമെന്ന് പറഞ്ഞിട്ടില്ല. വിലയും ഇപ്പോൾ പരസ്യമാക്കിയിട്ടില്ല. മികച്ച ഓഡിയോ സംവിധാനവും ഗ്ലാസിലുണ്ടെന്ന് Kiran Thomas വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version