India-US ഫ്ളൈറ്റ് സർവ്വീസ് ഇന്നുമുതൽ പുനരാരംഭിക്കും
അമേരിക്കൻ എയർലൈനായ United Airlines 18 ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യും
Delhi- Newark, Delhi- San Francisco റൂട്ടുകളിലാണ് സർവ്വീസ് നടത്തുക
Delhi, Mumbai, Bengaluru എന്നിവിടങ്ങളിൽ നിന്ന് പാരീസിലേക്ക് Air France സർവ്വീസ് തുടങ്ങും
UK, German എയർപോർട്ടുകളിലേക്കുള്ള വിമാന സർവ്വീസും ഉടൻ പുനരാരംഭിക്കും
Related Posts
Add A Comment