ഒറിജനലിനെ വെല്ലുന്ന 3D bioprinting ചെയ്ത chicken nuggets അവതരിപ്പിക്കാൻ KFC
Chicken cells പുന:സൃഷ്ടിച്ച, രുചിയിലും മണത്തിലും സ്റ്റഫിലും സാമ്യമുള്ള ചിക്കൺ നട്ഗറ്റ്സാണിത്
ചിക്കൺ മീറ്റ് ഉപയോഗിക്കാതെയാകും 3D സെല്ലുകൾ ഉപയോഗിച്ച് നട്ഗറ്റ്സ് ഉണ്ടാക്കുക
“Restaurant of the future” എന്നത് 3D bioprinting ടെക്നോളജി ഉപയോഗിച്ചുള്ള ഭക്ഷണമാകുമെന്നും KFC
Laboratoryയിൽ പ്രൊഡ്യൂസ് ചെയ്ത chicken nuggets പരിസ്ഥിതി സൗഹൃദമെന്നും KFC
ബയോപ്രിന്റിംഗ് ടെക്നോളജിയിൽ നിർമ്മിക്കുന്ന ഇത്തരം cell-based മീറ്റ് പ്രൊഡക്റ്റുകൾ വ്യാപകമാകും
2020 അവസാനത്തോടെ മോസ്ക്കോയിൽ bioprinting chicken nuggets KFC അവതരിപ്പിക്കും
മൃഗങ്ങളെ കൊല്ലാതെ മാസം കഴിക്കാനുള്ള ടെക്നോളജിയാണ് bioprinting മീറ്റ് പ്രൊഡക്റ്റ്: KFC Russia