ജീവനക്കാർക്ക് VRS  സ്കീം മുന്നോട്ട് വെച്ച് Bharat Petroleum #BPCL #VRS #Refineries #channeliam

ജീവനക്കാർക്ക് VRS  സ്കീം മുന്നോട്ട് വെച്ച് Bharat Petroleum
60% പേരും വോളണ്ടിയറി റിട്ടയർമെന്റിന് എലിജിബിൾ എന്ന്  BPCL
ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ്
45 വയസ്സിന് മുകളിൽ ഉള്ളവർക്ക് VRS സ്കീമിന് സർക്കാർ അനുമതി നൽകിയിരുന്നു
11,894 തൊഴിലാളികളിൽ 60 ശതമാനം പേരും VRS ന് എലിജിബിൾ ആണ്
BPCL ന്റെ  52.98% ഓഹരിയും വിൽക്കാൻ നവംബറിൽ തീരുമാനിച്ചിരുന്നു
മുംബൈ, കൊച്ചി, മധ്യപ്രദേശ്, അസം തുടങ്ങി 4 റിഫൈനറീസ് ആണ് BPCLന് ഉള്ളത്
38.3 മില്യൻ ടൺ കപ്പാസിറ്റിയുള്ള BPCL മൊത്തം എണ്ണ ശുദ്ധീകരണത്തിന്റെ 15 % കയ്യാളുന്നു
രാജ്യത്ത് 16,309 പെട്രോൾ പമ്പുകളും 6,113 ഗ്യാസ് ഏജൻസിയും BPCL ന് ഉണ്ട്

Share.

Comments are closed.

Exit mobile version