ചൈനയിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സംഭരണ വിലക്ക്
സർക്കാരിന്റെ പൊതു സംഭരണം ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വേണ്ടെന്ന് കേന്ദ്രം
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവായി
ഗുഡ്സ്, സർവ്വീസ്, മറ്റേതെങ്കിലും തരത്തിലെ ടെൻഡറുകൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകം
രാജ്യ സുരക്ഷ മുൻനിർത്തിയാണ് General Financial Rules കേന്ദ്രം ഭേദഗതി ചെയ്തത്
അതിർത്തി രാജ്യങ്ങളിലെ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ Competent Authority അനുമതി വേണം
DPIIT അനുമതിക്ക് സെക്യൂരിറ്റി ക്ലിയറൻസ് വേണം
സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിവയ്ക്കെല്ലാം നിരോധനം ബാധകം.