ആദ്യത്തെ ഇലക്ട്രിഫൈ‍ഡ് ഇരട്ട കണ്ടെയിനർ ടണൽ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ#tunnel #Indianrailways

ലോകത്തെ ആദ്യത്തെ ഇലക്ട്രിഫൈ‍ഡ് ഇരട്ട കണ്ടെയിനർ ടണൽ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ
ഇരട്ട ഡക്കുള്ള ഗുഡ്സ് ട്രെയിൻ ഓടാൻ പാകത്തിന് ഇലക്ട്രിക് റെയിലാണ് നിർമ്മിച്ചത്
ഒന്നിന് മുകളിൽ മറ്റൊരു കണ്ടെയിനറും വഹിച്ച് 100 Km/ Hour വേഗതയിൽ ട്രെയിനുകൾക്ക് ഓടാം
Western Dedicated Freight Corridor ഹരിയാന മേഖലയിലാണ് ടണൽ പൂർത്തിയാകുന്നത്
Aravalli പർവ്വതത്തിൽ ടണൽ പൂർത്തിയായിക്കഴിഞ്ഞു, ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടക്കും
Haryanaയിലെ Mewat – Gurugram ജില്ലകളെ ബന്ധിപ്പിച്ചാണ് ടണൽ
Aravalli പർവ്വതത്തിന്റെ ദുഷ്ക്കരമായ കുത്തനെയുള്ള കയറ്റിറക്കങ്ങൾക്ക് ടണൽ പരിഹാരമാകും
D-shape ഉള്ള ടണലിന് ക്രോസ് സെക്ഷൻ ഏരിയ തന്നെ 150 square മീറ്ററുണ്ട്
ക്രോസ് സെക്ഷൻ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ ടണലാണ് ഇത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version