Anil Ambani-യുടെ മുംബൈയിലെ ഓഫീസ് ജപ്തി ചെയ്തു #reliance #anilambani #yesbank #channeliam

അംബാനിയുടെ മുംബൈയിലെ ഹെഡ്ക്വാർട്ടേഴ്സ് ബാങ്ക് ജപ്തി ചെയ്തു
അനിൽ അംബാനിയുടെ Anil Dhirubhai Ambani Group ഓഫീസാണ് Yes bank ഏറ്റെടുത്തത്
₹2,892 കോടി രൂപ തിരിച്ചടവ് സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്
Yes ബാങ്കിൽ മൊത്തം ₹12,000 കോടിയുടെ ബാധ്യതയാണ് അനിൽ അംബാനി ഗ്രൂപ്പിന് ഉണ്ടായിരുന്നത്
മുംബൈ സാന്താക്രൂസിലുള്ള 21,000 sq ft ഓഫീസിന്റെ പൊസഷൻ ഏറ്റെടുത്തതായി ബാങ്ക് പരസ്യം ചെയ്തു
ഫിനാൻഷ്യൽ അസെറ്റ് അസസ്മെന്റ് നടത്തിയാണ് കമ്പനി കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version