സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമിറക്കാൻ Oyo ഫൗണ്ടർ Ritesh Agarwal #venturecapital #oyorooms #channeliam

Oyo റൂംസ് ഫൗണ്ടർ Ritesh Agarwal വെൻച്വർ ക്യാപിറ്റൽ ഫണ്ടിലേക്ക്
Aroa Ventures, ഗ്രോത്ത് സ്റ്റേജിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ഇറക്കും
Consumer, technology, Leisure infrastructure മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നൽകും
Innov8 കോഫൗണ്ടർ Gaurav Gulatiഉം  ജിതേഷിനൊപ്പം Aroa Ventures പങ്കാളിയാണ്
5ലക്ഷം ഡോളർ മുതൽ ഒരു മില്യൻ ഡോളർ വാർഷിക വരുമാനമുള്ള സ്റ്റാർട്ടപ്പുകളിലാകും ഇൻവെസ്റ്റ് ചെയ്യുക
10 ലക്ഷം ഡോളർ മുതൽ 1 കോടി ഡോളർ വരെ സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യും

Share.

Comments are closed.

Exit mobile version