ഡിജിറ്റൽ മാർക്കറ്റ് പ്ലാറ്റ്ഫോം Paisabazaar.com ഡിജിറ്റൽ ലോൺ സ്കീം അവതരിപ്പിക്കുന്നു.Paisabazaar Stack’ ലോൺ പ്രൊസസിംഗും ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതും പൂർണ്ണമായും ഡിജിറ്റലാക്കും

ലോണും മറ്റ് ക്രെ‍ഡിറ്റ് ഫെസിലിറ്റികളും ഡിജിറ്റലായി ഒരുക്കുന്ന പ്ളാറ്റ്ഫോമാണ് ‘Paisabazaar Stack’.
അപേക്ഷകന്റെ സാന്നിധ്യമില്ലാതെ പൂർണ്ണമായും ഡിജിറ്റൽ അക്സസിൽ നടപടികൾ പൂർത്തിയാക്കും.

KYC verification, income validation, ലോൺ അനുമതി തുടങ്ങി എല്ലാം ഓൺലൈനിൽ നടക്കും.
3-5 മണിക്കൂറിനുള്ളിൽ ലോൺ അനുവദിക്കാനാണ് ശ്രമിക്കുന്നതെന്ന് Co-founder Naveen Kukreja.

Share.

Comments are closed.

Exit mobile version