Instant

Sashidhar Jagdishan, HDFC ബാങ്കിന്റെ പുതിയ CEO

Sashidhar Jagdishan, HDFC ബാങ്കിന്റെ പുതിയ CEO ആകും. നിലവിൽ ബാങ്കിന്റെ Additional director & head of finance ആണ് Sashidhar.

Sashidhar Jagdishanന്റെ അപ്പോയിന്റ്മെന്റ് RBI അംഗീകരിച്ചു.Aditya Puri ഒക്ടോബറിൽ വിരമിക്കുന്ന മുറയ്ക്ക് Sashidhar Jagdishan സ്ഥാനമേൽക്കും.

ഏറ്റവും ദീർഘകാലം HDFC ബാങ്കിന്റെ സിഇഒ ആയിരുന്ന വ്യക്തിയാണ് Aditya Puri.  Puri 26 വർഷം HDFCയുടെ സിഇഒ ആയി തുടരുകയായിരുന്നു. നവംബറിൽ രൂപീകരിച്ച 6 അംഗ കമ്മിറ്റിയാണ് പുതിയ സിഇഒയെ കണ്ടെത്തിയത്

Leave a Reply

Back to top button