10,000 കോടി ഡോളർ ധനികരുടെ ക്ലബിൽ Mark Zuckerberg. ഈ സ്റ്റാറ്റസിൽ Jeff Bezos, Bill Gates എന്നിവർക്കൊപ്പമാണ് സക്കർബർഗും ഇടം പിടിച്ചത്.

ഇന്ന് ഭൂമിയിൽ 10,000 കോടി ഡോളർ അഥവാ centibillionaire സ്റ്റാറ്റസ് ഈ മൂന്ന് പേർക്ക് മാത്രം.
Facebook Inc.ലെ 13% ഓഹരിയുടെ മൂല്യത്തിലാണ് സക്കർബർഗ് $10,000 കോടി ക്ലബിലെത്തിയത്.

36 വയസ്സുകാരനായ Mark Zuckerberg ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വലിയ ധനികനായി.
കോവിഡ് കാലത്ത് മാത്രം $22 billion അധിക സമ്പത്താണ് സക്കർബർഗ് നേടിയത്.

Amazon.com ഫൗണ്ടർ Jeff Bezos ആണ് കോവിഡിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്, $75 billion.
Apple, Amazon, Alphabet, Facebook, Microsoft എന്നിവരുടെ മൊത്തം മൂല്യം US GDPയുടെ 30% കയ്യാളുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version