2020ലെ ഐപിഎൽ സ്പോൺസർഷിപ്പിന് ബിസിസിഐ താല്പര്യപത്രം ക്ഷണിച്ചു. ചൈനീസ് കമ്പനിയായ vivo പിന്മാറിയതിനെ തുടർന്നാണിത്.
300 കോടിയിലധികം ടേൺ ഓവർ ഉളള കമ്പനികൾക്ക് അവസരം: ബിസിസിഐ സെക്രട്ടറി ജയ് ഷാ
മാർക്കറ്റിംഗ് ഏജൻസികളും ഏജന്റുമാരും പങ്കെടുക്കേണ്ടതില്ല.
ഓഗസ്റ്റ് 18 മുതൽ ഡിസംബർ 31 വരെയാകും കരാർ കാലാവധി.താല്പര്യപത്രം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തു വിട്ടു.
സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ UAEയിലാണ് ഐപിഎൽ മത്സരങ്ങൾ.