Apple സിഇഒ Tim Cook ബില്യണേഴ്സ് ക്ലബിൽ ഇടം പിടിച്ചു.ആപ്പിളിന്റെ ഷെയറുകൾ വിപണിയിൽ 2ട്രില്യൺ നേട്ടം കൈവരിച്ചതോടെയാണിത്.

847,969 ഷെയറുകളാണ് ടിം കുക്കിന്റെ കൈവശമുള്ളത്. കഴിഞ്ഞ വർഷം 125 മില്യൺ ഡോളറായിരുന്നു Tim Cookന്റെ വരുമാനം.

ഒൻപത് വർഷം മുമ്പാണ് Tim Cook ആപ്പിൾ തലപ്പത്ത് എത്തുന്നത്.  ആപ്പിളിന്റെ 0.02ശതമാനം ഓഹരികളാണ് ടിമ്മിന്റെ കൈവശമുളളത്‌.

കോവിഡ് കാല മാന്ദ്യത്തിൽ നിന്ന് വൻതിരിച്ചുവരാണ് ആപ്പിൾ നടത്തിയത്.  ഓഗസ്റ്റ് ആദ്യവാരം വിപണിമൂല്യത്തിൽ ആപ്പിൾ മുന്നിലെത്തിയിരുന്നു

Share.

Comments are closed.

Exit mobile version