ഹോങ്കോങ്ങിനെ തൊട്ടു, Notepad++ നിരോധിച്ച് ചൈന.   Free Uyghur, Stand with Hong Kong എന്നീ രണ്ട് എഡിഷനുകളാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ഫ്രാൻസുകാരൻ Don Ho 2003ലാണ് Notepad++ എന്ന free software develop ചെയ്തത് .
90 ഭാഷകൾ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് . മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളാണ് ഡോൺ ഹോയുടേത്.

xinjiangലേയും ഹോങ്കോങ്ങിലേയും ചൈനയുടെ അതിക്രമത്തെ Don Ho വിമർശിച്ചിരുന്നു.
Microsoft Windows അടിസ്ഥാനമാക്കിയ Notepad++ ഒരു ടെക്സ്റ്റ്, source code editor ആണ്.

Notepad++ന്റെ ഡൗൺലോഡ് പേജാണ് നിലവിൽ ബാൻ ചെയ്തത്.  Notepad++ന്റെ home page ഓപ്പൺ ചെയ്യുന്നതിന് പ്രശ്നമില്ല.

2014ൽ tiananmen demonstrationനുമായി ബന്ധപ്പെട്ടും ഡോൺ ഹോ എഡിഷൻ ചെയ്തിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version