ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ.  Highway, Defence, Port, Airport, Logistics സെക്ടറുകളിൽ നിക്ഷേപമെത്തും .

ഊർജ്ജം ഭക്ഷ്യസുരക്ഷ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും.  വ്യാപാര സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള Commission Meeting ലാണ് തീരുമാനം.

കോവിഡ്-19 മൂലമുളള സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സംയുക്തമായി നേരിടും.  യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ കുറിച്ചും മീറ്റിംഗ് വിലയിരുത്തി.

ചരിത്രം കുറിച്ച യുഎഇ-ഇസ്രയേൽ കരാറും ചർച്ചയുടെ ഭാഗമായി.  2021ൽ അബുദാബിയിലാണ് അടുത്ത മീറ്റിങ്ങ് ചേരുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version