ലോകത്തിലെ ആദ്യ 5G Smartphone സെപ്റ്റംബർ ഒന്നിന് വിപണിയിലെത്തും.
ചൈനീസ് ടെക് കമ്പനി ZTE Corporation ആണ് 5G Phone നിർമ്മാതാക്കൾ.

under-display Camera യോടു കൂടിയതാണ് ZTE Axon 20 5G.
ഉപയോഗിക്കാത്തപ്പോൾ under-display camera വിസിബിൾ ആയിരിക്കില്ല.

complete uninterrupted display എന്നതാണ് ഈ മോഡലിന്റെ സവിശേഷത.
ആദ്യമായാണ് ഒരു കമ്പനി under-display Camera ഫോൺ പുറത്തിറക്കുന്നത്.

സ്മാർട്ട് ഫോൺ വിപണിയിൽ ZTE യുടെ മറ്റൊരു പുതിയ ഫീച്ചർ.
ലോകത്തിലെ ആദ്യ pressure-sensitive display ഫോൺ ZTEയുടേതായിരുന്നു.

160 രാജ്യങ്ങളിലാണ് ZTEയുടെ ഉത്പന്നങ്ങളും വിവിധ സേവനങ്ങളുമുളളത്.
ഇന്ത്യയിലെ 5G ട്രയലിൽ നിന്നും ZTE യെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version