MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.

സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും. കോവിഡ് കാലത്ത് ആഭ്യന്തര manufacturing unitകൾക്ക് പ്രോത്സാഹനം നൽകും.

ലോക്കൽ ബ്രാൻഡ് കൂടുതലായി വിപണിയിൽ എത്തിക്കാനും  പ്ലാറ്റ്ഫോം സഹായിക്കും.  ചെറുകിടക്കാർക്ക് ബിസിനസ് മൂലധനം ഉയർത്താൻ Meesho platform സഹായകരമാണ്.

4 മില്യൺ വനിത സംരംഭകരും 50,000 സപ്ലൈയേഴ്സും Meesho platform ഉപയോഗിക്കുന്നുണ്ട്.  ബ്രാൻഡുകൾക്ക് ഗ്രോത്ത് ക്യാപിറ്റൽ നൽകുന്ന fintech പ്ലാറ്റ്ഫോം ആണ് Klub

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version