ഫ്രാൻസിലേക്കുള്ള വിസാ സംവിധാനങ്ങൾ ഇനി വേ​ഗത്തിലാകും.  ഇതിനായി 7 വിസാ സെന്ററുകൾ തുടങ്ങിയതായി ഫ്രഞ്ച് എംബസി.

കൊച്ചിയിലും visa facilitation service സെന്ററുണ്ട്. Mumbai, Delhi, Kolkata, Chennai, Bengaluru, Hyderabad,എന്നിവി‌ടങ്ങളിലും സെന്ററുകൾ.

കോവിഡ് 19 കാലത്ത് വിസാ നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾ,ഗവേഷകർ,അധ്യാപകർ എന്നിവർക്ക് ഇത് ഉപകാരപ്പെടും.

Talent passport holders നും വേഗത്തിൽ വിസ അപേക്ഷ നൽകാമെന്ന് ഫ്രഞ്ച് എംബസി.
വിദേശവിദ്യാർത്ഥികളുടെ വിസയ്ക്ക് ആദ്യ പരിഗണനയെന്ന് ഫ്രഞ്ച് എംബസി.

നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ഫ്രാൻസിലേക്ക് വിസ അനുവദിക്കുന്നത്.
മൊബൈൽ ബയോമെട്രിക്ക് ഡാറ്റാ കളക്ഷനും കൊറിയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

Share.

Comments are closed.

Exit mobile version