ലോകോത്തര റോഡ് നിർമ്മാണത്തിന് ഇന്ത്യ.  ബ്രിട്ടനും യുഎസിനും ഒപ്പമെത്തുന്ന റോഡ് വികസനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

22 green expresswayകളാണ് 2 വർഷത്തിനുളളിൽ പ്ലാൻ ചെയ്യുന്നതെന്ന് കേന്ദ്രം.  7,500 km ദൂരം ഉൾക്കൊളളുന്ന റോഡുകൾ 3.10 ലക്ഷം കോടിയുടെ പദ്ധതിയാണ്.

US, UK, Germany,Australia തുടങ്ങിയ രാജ്യങ്ങളിലെ ഹൈവേ നിലവാരം ഇന്ത്യയിലുമെത്തും.
ഒപ്റ്റിക്ക് ഫൈബർ, ​ഗ്യാസ് പൈപ്പ്ലൈൻ എന്നിവയും പുതിയ റോ‍‍ഡുകളുടെ ഭാഗമാകും.

ഏഴ് expresswayകൾ നിലവിൽ നിർമാണഘട്ടത്തിലേക്ക് കട‌ന്നു.  ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന Delhi-Mumbai Expresswayയും ഇതിലുണ്ട്.

മധ്യപ്രദേശിൽ 8,250 കോടിയുടെ Chambal Expressway ചർച്ചയിലാണ്.  ജമ്മു കശ്മീരിൽ 2,379 കോടിയുട‌െ Z-Morh Tunnel project ഉടൻ ആരംഭിക്കും.

Share.

Comments are closed.

Exit mobile version