SBI യ്ക്ക് പുതിയ മാനേജിംഗ് ‍‍ഡയറക്ടർ- Ashwani Bhatia #Banking #SBI# AshwaniBhatia

SBI മാനേജിംഗ് ‍‍ഡയറക്ടറായി Ashwani Bhatia നിയമിതനായി.  അശ്വാനി ഭാട്യയുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നൽകി.

2022 മേയ് 31 വരെയാണ് സേവന കാലാവധി . നിലവിൽ എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു.

SBI Mutual Fund chief executive officer ആയും പ്രവർത്തിച്ചിരുന്നു.  എസ് ബി ഐയിൽ 34 വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്.

Treasury, Network Banking, Credit എന്നിവയിൽ പ്രവർത്തന പരിചയം.  Investment Banking ,Asset Management എന്നിവയിലും ചുമതല നിർവഹിച്ചു.

Banks Board Bureau ആണ് ഭാട്യയെ എംഡി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.  പി കെ ഗുപ്ത വിരമിച്ച ഒഴിവിലാണ് ഭാട്യയുടെ നിയമനം.

Share.

Comments are closed.

Exit mobile version