വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി KFC വെബിനാർ സംഘടിപ്പിക്കുന്നു. CM’s Entrepreneurship Development Programme (CMEDP) പ്രകാരമാണ് Webinar.
വ്യവസായം: എന്തു തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നതാണ് വിഷയം. ഓഗസ്റ്റ് 27 ന് ധനമന്ത്രി തോമസ് ഐസക് വെബിനാർ ഉദ്ഘാടനം ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന T.S Chandran സെഷൻ നയിക്കും. സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം.
Gulati Institute of Finance and Taxation (GIFT)നുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2ന് നടക്കുന്ന വെബിനാറിലേക്ക് രജിസ്റ്റർ ചെയ്യാം,KFC ഫേസ്ബുക്ക് പേജിലൂടെ ലൈവുണ്ടാകും.