MSMEകൾക്കായി ഡിജിറ്റൽ പേമെന്റ് സർവ്വീസുമായി FSS .
Financial Software & Systems, airpayയുമായി ചേർന്നാണ് MSMEകൾക്കായി പ്ളാറ്റ്ഫോം ഒരുക്കുന്നത്.
Bankകളും മറ്റ് payment സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം.
Cost-efficient digital payments സംവിധാനം MSMEകൾക്ക് ആവശ്യമാണ്.
FSSഉം airpayയും ചേർന്ന് digital paymentന് ഏക ജാലകസംവിധാനമൊരുക്കും.
ATM, POS, Web, Mobile എന്നിവ സംയുക്തമായി ഉപയോഗിക്കും.
കോവിഡ്-19കാലത്ത് അതിജീവനത്തിന് digital commerce അനിവാര്യമാണ്.
ഇന്ത്യൻ ബിസിനസിന്റെ 90ശതമാനവും പ്രതിനിധീകരിക്കുന്നത് MSMEകളാണ്.
GDP വളർച്ചയുടെ 30 ശതമാനവും MSMEകളുടെ സംഭാവനയാണ്.
ഏകദേശം 28ശതമാനം ആളുകൾ MSME ഉപജീവനമാർഗമാക്കിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായ global banking ഡിജിറ്റൽ പേമെന്റ് company ആണ് FSS.
E-commerce-retail companiesന് contact-less paymentനുളള platform ആണ് airpay.
2,500 consultants FSSന് വേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു.
Buyer, service provider, monetary establishment എന്നതാണ് airpayയുടെ സംവിധാനം.