LED ടിവി നിർമ്മാതാക്കൾ Treeview ‌ഇന്ത്യൻ വിപണിയിൽ

തായ്ലൻഡിലെ പ്രമുഖ LED ടിവി നിർമ്മാതാക്കൾ Treeview ‌ഇന്ത്യൻ വിപണിയിൽ..
റീട്ടെയിൽ ഇലക്ട്രോണിക്സ് കമ്പനി QThree Ventures മായി ചേർന്നാണ് സംരംഭം.

Treeviewന്റെ എല്ലാ range ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
24 inch – 65 inch വരെയുള്ള Android Full HD LED TVകളാണ് ആദ്യമെത്തുക.

100inch- 300 inch വരെയുളള laser TVകളും ഉടൻ വിപണിയിലെത്തിക്കും.
96inch വരെയുളള frameless television ആണ് Treeview ന്റെ മറ്റൊരു സംരംഭം.

Abaj Techpark മായി ചേർന്നാണ് QThreeയുടെ Treeview ടിവി നിർമാണം.
ഗുജറാത്തിലെ ഇലക്ട്രോണിക്സ് മാനുഫാക്ചറിം​ഗ് കമ്പനിയാണ് Abaj Techpark.

Bollywood താരം Hrithik Roshan ആണ് Treeview ഇന്ത്യൻ ബ്രാൻഡ് അംബാസിഡ‍ർ.
QThree Venturesന് 2950 സ്റ്റോറുകൾ ഇന്ത്യയിലുണ്ട്.

2001ൽ സ്ഥാപിതമായ Treeviewന് 30ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നകയറ്റുമതിയുണ്ട്.

Share.

Comments are closed.

Exit mobile version