UNACADEMY യൂണികോൺ ക്ലബിലേക്ക്, $1.45 ബില്യൺ മൂലധന നേട്ടം

പ്രമുഖ എജ്യുടെക് കമ്പനി UNACADEMY unicorn club ലേക്ക്.
1.45 Billion ഡോളർ മൂലധന നേട്ടത്തോടെയാണ് UNACADEMY യൂണികോണിൽ എത്തിയത്.

ജാപ്പനീസ് ടെക് ഭീമൻ SoftBank 150 മില്യൺ ഡോളർ നിക്ഷേപിച്ചു.
ബൈജൂസിന് ശേഷം 1 billion ഡോളർ നേട്ടത്തിലെത്തുന്ന എജ്യുടെക്കാണ് UNACADEMY,

General Atlantic, Sequoia Capital, Facebook, Blume Ventures എന്നിവരും ഫണ്ടിം​ഗ് റൗണ്ടിലുണ്ടായിരുന്നു.
2010ൽ YouTubeലൂടെയാണ് Unacademyയുടെ തുടക്കം.

2015ൽ ബംഗലുരു ആസ്ഥാനമായ സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്തു.
ഇന്ന് 18,000 അധ്യാപകരും 3,50,000 സബ്സ്ക്രൈബേഴ്സും UNACADEMY ഉപയോ​ഗിക്കുന്നു.

സിവിൽ സർവ്വീസ്, ബാങ്ക്, ​Govt തുടങ്ങി 35ലധികം മത്സരപരീക്ഷകളിൽ Unacademy സഹായിക്കുന്നു.
ലോകോത്തര നിലവാരമുള്ള ടീമായി Unacademyയെ എത്തിക്കുമെന്ന് CEO Gaurav Munjal.

Roman Saini, Hemesh Singh, എന്നിവരാണ് Unacademyയുടെ സഹസ്ഥാപകർ.

ലോക്ക്ഡൗണിൽ Unacademyയുടെ subscribersൽ വലിയ വർധന ഉണ്ടായി

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version