കോവിഡ്: അമേരിക്കയിൽ തരംഗമായി  Cheetah യുടെ ഫ്രീ ഫുഡ് ഫ്രിഡ്ജ്

കോവിഡിൽ അമേരിക്കയിൽ തരംഗമായി free food fridge.
grocery delivery startup ആയ Cheetahയാണ് സംരംഭത്തിന് പിന്നിൽ.

ജ്യൂസ്, Egg, ബ്രഡ്, വെജിറ്റബിൾസ് ഇവയെല്ലാം ഫ്രിഡ്ജിൽ ലഭ്യമാകും.
പ്രത്യേകം ഡിസൈൻ ചെയ്ത ഫ്രിഡ്ജ് San Jose, Oakland എന്നിവിടങ്ങളിലാണുളളത്.

ന്യൂയോർക്കിലെ community fridge മാതൃകയാണ് Cheetah സ്വീകരിച്ചത്.
പൊതുസ്ഥലങ്ങളിലെ ഫ്രിഡ്ജിൽ നിന്ന് ആർക്കും ആവശ്യമുളളത് എടുക്കാം.

San Francisco Bay Areaയിൽ 870,000 ആളുകൾ ഭക്ഷ്യസുരക്ഷ ഇല്ലാത്തവരെന്ന് റിപ്പോർട്ട്.
ഭക്ഷണം ആവശ്യക്കാരിൽ നേരിട്ടെത്തിക്കാനാണ് community fridge ക്രമീകരിച്ചത്.

2016ലാണ് restaurantകൾക്ക് groceries നൽകുന്ന startup ആയി Cheetah തുടങ്ങിയത്.
കോവിഡ് പ്രതിസന്ധിയിൽ വലയുന്നവർക്ക് കൂടുതൽ fridge സജ്ജീകരിക്കാനാണ് പദ്ധതി.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version