സംസ്ഥാനത്തെ കാമ്പസുകൾ ഹരിതാഭമാക്കാൻ campus green challenge.
ഹയർ എജ്യുക്കേഷൻ വകുപ്പും Kerala Startup Mission ഉം സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Green Startupകൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ അവസരം.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കാമ്പസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നേക്കർ സ്ഥലത്താണ് പദ്ധതി രൂപകൽപന ചെയ്ത് നടപ്പാക്കേണ്ടത് .
കാമ്പസുകളെ പുഷ്പ,ജൈവ വൈവിദ്ധ്യ സമ്പന്നമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ പരിപാലന കാലയളവ് രണ്ട് വർഷമാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20.
അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് www.bit.ly/ksumgreenstartups
…………………………….