Silver Lake റിലയൻസിൽ നിക്ഷേപത്തിനൊരുങ്ങുന്നു

പ്രൈവറ്റ് ഇക്വിറ്റി ഫേം Silver Lake റിലയൻസിൽ നിക്ഷേപത്തിനൊരുങ്ങുന്നു.
Reliance Retail Venture ലാണ് Silver Lakeന്റെ നിക്ഷേപം.

1 billion ഡോളർ നിക്ഷേപമാണ് Silver Lake ന‌ടത്തുന്നതെന്ന് റിപ്പോർട്ട്‌.
നിക്ഷേപം സംബന്ധിച്ച് Silver Lake ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിക്ഷേപം Reliance Retail വാല്യു 57 billion ഡോളർ ആയി ഉയർത്തും.
10ശതമാനം ഓഹരി വിൽപനയാണ് റിലയൻസ് നടത്തുന്നതെന്നും റിപ്പോർട്ട്.

retail & wholesale വമ്പനായ Future group നെ റിലയൻസ് ഏറ്റെടുത്തിരുന്നു.
24,713 കോടി രൂപയുട‌െ ഇടപാടായിരുന്നു Future groupമായി നടന്നത്.

റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഫേസ് ബുക്ക് അടക്കമുളളവർ നിക്ഷേപം നടത്തി.
ആഗോള നിക്ഷേപകരിൽ നിന്ന് റിലയൻസ് അടുത്തിടെ 20ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.

ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിജയം Retail രംഗത്തും ആവർത്തിക്കുകയാണ് റിലയൻസ് ലക്ഷ്യം.

Share.

Comments are closed.

Exit mobile version