COVID വാക്സിൻ വ്യാപാരമേളയിൽ പ്രദർശിപ്പിച്ച് ചൈന

കോവിഡ് വാക്സിൻ പ്രദർശിപ്പിച്ച് ചൈന.
Beijing വ്യാപാരമേളയിലാണ് ചൈന വികസിപ്പിച്ച വാക്സിൻ പ്രദർശിപ്പിച്ചത്.

Sinovac Biotech, Sinopharm എന്നിവരാണ് ചൈനീസ് വാക്സിൻ നിർമ്മാതാക്കൾ.
300 മില്യൺ ഡോസ് ഒരു വർഷം നിർമ്മിക്കാനാവുമെന്ന് Sinopharm.

1-3 വർഷം വരെ വാക്സിൻ പ്രതിരോധം നൽകുമെന്ന് പ്രതീക്ഷയെന്ന് Sinopharm.
അന്തിമഫലം മൂന്നാംഘട്ട ട്രയലിന് ശേഷം പുറത്തുവിടും.

വാക്സിന്റെ മൂന്നാംഘട്ട ട്രയൽ ഈ വർഷം അവസാനം ഉണ്ടാകും.
1000 യുവാൻ (146 ഡോളർ) മാത്രമാകും വിലയെന്നും Sinopharm.

Chinese military ശാസ്ത്രജ്ഞർ മറ്റൊരു വാക്സിൻ വികസിപ്പിച്ചു വരുന്നു.
coronavirus mutationനെ വാക്സിൻ പ്രതിരോധിക്കുമെന്ന് റിപ്പോർട്ട്.

ലോകവ്യാപകമായി 5.7 billion dose വാക്സിൻ മുൻകൂർ ഓർഡർ കിട്ടിക്കഴിഞ്ഞു.

Share.

Comments are closed.

Exit mobile version