Cricket കമന്റേന്റർ Harsha Bhogle നിക്ഷേപകനാകുന്നു.
Fantasy Sports Startup കമ്പനിയിലാണ് നിക്ഷേപം.
Online Gaming പ്ളാറ്റ്ഫോമായ Fantasy Akhadaയിലാണ് ഹർഷയുടെ നിക്ഷേപം.
നിക്ഷേപത്തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Fantasy Akhadaയുടെ Brand Icon ആയി രണ്ടുവർഷത്തേക്ക് ഇനി ഹർഷയുണ്ടാകും.
Gurgaon ആസ്ഥാനമായുളള Fantasy Sports Startup 2020 ജനുവരിയിലാണ് ആരംഭിച്ചത്.
175,000 ഡോളറാണ് Angel Investorsലൂടെ Fantasy Akhada ഇതുവരെ സമാഹരിച്ചത്.
ക്രിക്കറ്റും ഫുട്ബോളുമാണ് നിലവിൽ ഈ Online Gaming Platformലുളളത്.
1 ലക്ഷത്തിലധികം കസ്റ്റമേഴ്സ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
ബാസ്കറ്റ് ബോളും ഉടൻ തന്നെ Gaming Platformൽ ലഭ്യമാക്കാനാണ് നീക്കം.
Fantasy Akhadaയിൽ ഫ്രീയായി പ്രാക്ടീസ് മത്സരം കളിക്കാം.
IPL ന് മുന്നോടിയായി ഡെയ്ലി ഫാന്റസി ഗെയിമും പ്രഡിക്ഷൻ ഗെയിമിം ആരംഭിക്കും.
Finance മാർക്കറ്റ് പ്ലെയിസായ Chqbookലും Harsha Bhogle നിക്ഷേപിച്ചിട്ടുണ്ട്.
