Browsing: Gaming platform

ഓൺലൈൻ ഗെയിമിംഗിനും കാസിനോകൾക്കും ചുമത്തിയ 28% ജിഎസ്ടിയിൽ മാറ്റമില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. നികുതി നടപടികളിൽ സുതാര്യതയില്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് നികുതി പിരിച്ചെടുക്കാൻ മറ്റു മാർഗ്ഗമില്ലെന്ന നിലപാടിലാണ്…

വാതുവയ്പ്പിലും പന്തയത്തിലും ഏർപ്പെട്ടിരിക്കുന്ന ഓൺലൈൻ ഗെയിമുകളെ നിരോധിക്കാൻ കേന്ദ്രം. ഇത്തരം ഗെയിമുകൾ കണ്ടെത്തി നിരോധിക്കാനും, അതിനായി ഒന്നിലധികം സ്വയം-നിയന്ത്രണ സംഘടനകളുടെ ചട്ടക്കൂട് രൂപീകരിച്ചും ഓൺലൈൻ ഗെയിമിംഗിനായുള്ള പുതിയ…

https://youtu.be/IiiLKPXgAis റിലയൻസ് ജിയോ രാജ്യത്ത് ഏറ്റവും സ്ഥിരതയും കവറേജുമുള്ള 4G സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് മൊബൈൽ അനലിറ്റിക്‌സ് കമ്പനിയായ ഓപ്പൺ സിഗ്നൽ. ജിയോ 62.6% സ്കോർ നേടിയാണ്…

https://youtu.be/z_1QcqAgPgc ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചു പരസ്യം നൽകുന്നത് ഒഴിവാക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ…

https://youtu.be/osYAolBkIoQലണ്ടനിൽ ഒരു ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിംഗ് ഹബ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിന് ക്ഷണംഗെയിമിംഗ് സ്റ്റാർട്ടപ്പ് മൈക്രോഗ്രാവിറ്റിയെ ലണ്ടനിലെ മേയറുടെ ഓഫീസ് നിയമിച്ചുഅടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ…

https://youtu.be/YZav5cgB3kcസിനിമയും സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകുംOnline Mobile Gaming പ്ലാറ്റ്ഫോമിലെത്തിച്ച് OTT വമ്പൻ Netflixഅഞ്ച് മൊബൈൽ ഗെയിമുകളാണ് OTT Platform-ൽ Netflix അവതരിപ്പിച്ചിരിക്കുന്നത്Netflix സബ്‌സ്‌ക്രിപ്‌ഷനാണ്…

https://youtu.be/Ot4RbB8fHKoഫേസ്ബുക്ക്, ഇന്ത്യൻ ഓൺലൈൻ ഗെയിം സ്ട്രീമിംഗ് വിഭാഗത്തിൽ ഇടം പിടിക്കുന്നുഈ വർഷം ജൂലൈ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ ഫേസ്ബുക്ക് 234 ദശലക്ഷം ഗെയിംപ്ലേ സെഷനുകൾ രേഖപ്പെടുത്തിഫേസ്ബുക്കിന് ഏറ്റവും കൂടുതൽ…

https://youtu.be/Apbl5d7u4Sk Cricket കമന്റേന്റർ Harsha Bhogle നിക്ഷേപകനാകുന്നു. Fantasy Sports Startup കമ്പനിയിലാണ് നിക്ഷേപം. Online Gaming പ്ളാറ്റ്ഫോമായ Fantasy Akhadaയിലാണ് ഹർഷയുടെ നിക്ഷേപം. നിക്ഷേപത്തുക എത്രയെന്ന്…