പരിസ്ഥിതി സൗഹൃദ T-ഷർട്ടുമായി Xiaomi.
വെളള നിറമുളള Mi Eco-Active T-Shirt ഇന്ത്യയിൽ അവതരിപ്പിച്ചു
Mi.com വഴിയാണ് വിൽപന.
100% റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമാണം.
ഡൈ, ബ്ലീച്ച് ഇവ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും Xiaomi.
റീസൈക്കിൾ ചെയ്ത 12 PET ബോട്ടിലുകളിലാണ് Made In India ടീ-ഷർട്ട് വരുന്നത്.
കോട്ടൺ ഷർട്ടിനെക്കാൾ 70% കാർബൺ എമിഷൻ കുറവാണ്.
വിയർപ്പ് ആഗിരണം ചെയ്യും, ചർമത്തിന് അനുകൂലമാണ്.
റീസൈക്കിൾ ചെയ്യാം റീ യൂസും ചെയ്യാമെന്നാണ് അവകാശവാദം.
തുളസി വിത്തുകൾ ചേർത്ത പ്രൈസ് ടാഗ് ആണ് ഷർട്ടിലുളളത്.
കാനിസ്റ്റെർ പാക്കേജിംഗും പരിസ്ഥിതി സൗഹാർദപരമാണ്.
പാക്കേജിംഗ് ബോക്സ് ചെടി നടുന്നതിനും ഉപയോഗിക്കാം.