പരിസ്ഥിതി സൗഹൃദ T-ഷർട്ടുമായി Xiaomi.
വെളള നിറമുളള Mi Eco-Active T-Shirt ഇന്ത്യയിൽ അവതരിപ്പിച്ചു
Mi.com വഴിയാണ് വിൽപന.

100% റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമാണം.
ഡൈ, ബ്ലീച്ച് ഇവ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും Xiaomi.

റീസൈക്കിൾ ചെയ്ത 12 PET ബോട്ടിലുകളിലാണ് Made In India ടീ-ഷർട്ട് വരുന്നത്.
കോട്ടൺ ഷർട്ടിനെക്കാൾ 70% കാർബൺ‍ എമിഷൻ കുറവാണ്.

വിയർപ്പ് ആഗിരണം ചെയ്യും, ചർമത്തിന് അനുകൂലമാണ്.
റീസൈക്കിൾ ചെയ്യാം റീ യൂസും ചെയ്യാമെന്നാണ് അവകാശവാദം.

തുളസി വിത്തുകൾ ചേർത്ത പ്രൈസ് ടാഗ് ആണ് ഷർട്ടിലുളളത്.
കാനിസ്റ്റെർ പാക്കേജിംഗും പരിസ്ഥിതി സൗഹാർദപരമാണ്‌.

പാക്കേജിംഗ് ബോക്സ് ചെടി നടുന്നതിനും ഉപയോഗിക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version