Edtech unicorn Unacademy acquires UPSC test prep platform Coursavy

ടെക് സ്റ്റാർട്ടപ്പുകളെ തേടി Grameena Incubation Centre (GIC)
കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം ഒരുക്കുകയാണ് ലക്ഷ്യം
Health, Livelihood, Education, കൃഷി എന്നിവയിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന
മൈക്രോസംരംഭകരായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമാണ് സഹായം നൽകേണ്ടത്
വനികതകൾ ഭിന്നശേഷിക്കാർ എന്നിങ്ങനെ 26 സംരംഭകരെ GIC കണ്ടെത്തിയിട്ടുണ്ട്
ഇവർക്ക് ഗ്രാമീണ മേഖലയിൽ കാർഷിക സംരംഭം നടത്താനുള്ള ടെക്നോളജി ഒരുക്കണം
കസ്റ്റമേഴ്സിനെ നേരിട്ട് കാണാതെ ഓർഡർ എടുക്കാൻ കഴിയുന്ന ടെക് പ്ലാറ്റ്ഫോം,
ബൾക്ക് സപ്ലൈ/പർച്ചേസ് സാധ്യമാക്കുന്ന ആപ്ളിക്കേഷൻ, ഇൻവോയിസിംഗ് Software…
Cold Storage solutions എന്നിവ നിർമ്മിക്കുകയാണ് സ്റ്റാർട്ടപ്പുകളുടെ ചുമതല
പ്രോട്ടോടൈപ്പ് സ്റ്റേജിൽ സ്റ്റാർട്ടപ്പുകൾക്ക് 7 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കും
ഐഡിയ സ്റ്റേജിൽ  4 ലക്ഷം രൂപയുടെ Entrepreneur-in-Residence (EiR) Fellowship കിട്ടും
സ്റ്റാർട്ടപ്പുകൾ raghav@grameenaincubation.com എന്ന മെയിലിൽ ബന്ധപ്പെടാം
വിവരങ്ങൾക്ക്  www.grameenaincubation.com/callout സന്ദർശിക്കുക
Rural, Tribal മേഖലകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുളള TIDE 2.0 സ്കീമിന്റെ ഭാഗമാണ്  GIC പ്രവർത്തിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version